നാദാപുരം: എടച്ചേരി നോർത്തിലെ കോരച്ചംകണ്ടിയിൽ ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ലീല, ലത, രമേശൻ, ശോഭ, ഷൈജ, പരേതനായ ബാബു. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ഭാസ്കരൻ, പവിത്രൻ, സുരേഷ്.