മുക്കം: പാറത്തോട് തൂങ്ങലിൽ കാർത്യായനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഷീജ മണാശ്ശേരി (എസ്.എം ബോർവെൽ), ഷീന (റോസ് ടെയിലറിങ്, മുക്കം), ഷിജു, പരേതനായ ഷിബു. മരുമക്കൾ: മധു, ദാമോദരൻ (പത്ര ഏജന്റ്, തൊണ്ടിമ്മൽ), മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഓടത്തൊരു ശ്മശാനത്തിൽ.