മൊകേരി: വടക്കേ പറമ്പത്ത് താമസിക്കുന്ന നിരത്തുമ്മൽ പറമ്പത്ത് മറിയം (85) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, കുഞ്ഞബ്ദുല്ല, സാറ അടുക്കത്ത്, ലൈല കുറ്റ്യാടി. സഹോദരങ്ങൾ: കദീശ, പരേതരായ അമ്മത്, ബാവാച്ചി, സൂപ്പി, ഇബ്രാഹീം, കുഞ്ഞാമി. മരുമക്കൾ: അമ്മത് അടുക്കത്ത്, അമ്മത് കുറ്റ്യാടി, കുഞ്ഞി പാത്തു വളയന്നൂർ, സാജിദ പുറമേരി.