പേരാമ്പ്ര: ചെറുവണ്ണൂർ പാമ്പിരികുന്ന് ചെറുവലത്ത് കാർത്യായനി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ശങ്കരൻ നായർ. മക്കൾ: സുരേന്ദ്രൻ (റിട്ട. പ്രധാനാധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ പന്തലായനി), സുജാത (പ്രധാനാധ്യാപിക, ചെരണ്ടത്തൂർ എൽ.പി സ്കൂൾ), സി. സുജിത് (കേരള സ്റ്റേറ്റ് കോഓപറേറ്റിവ് എംപ്ലോയീസ് സെന്റർ സംസ്ഥാന പ്രസിഡന്റ്). മരുമക്കൾ: മിനി (ചിങ്ങപുരം), അഡ്വ. വേണു (റിട്ട. പ്രധാനാധ്യാപകൻ വിളയാട്ടൂർ ഗവ. എൽ.പി), പി. മോനിഷ (ചെറുവണ്ണൂർ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ). സഹോദരങ്ങൾ: പടിഞ്ഞാറയിൽ ബാലൻ മാസ്റ്റർ (മുളിയങ്ങൽ), പുതിയെടുത്ത് മീത്തൽ നാരായണി ടീച്ചർ (ചെറുവണ്ണൂർ), സരോജിനി (താമരശ്ശേരി).