ബാലുശ്ശേരി: മങ്കയത്തിൽ ശങ്കരമാരാർ (74) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ബിനീഷ്, ബിന്ദു. മരുമക്കൾ: അനുപമ (പയിമ്പ്ര), മനോജ് (ഉള്ളിയേരി). സഹോദരങ്ങൾ: ബാലൻ (മാണിക്കോത്ത്), തങ്കം, ഉണ്ണിമാധവൻ, ശ്യാമള, പരേതരായ രാമചന്ദ്രൻ, സുകുമാരൻ, ലീല. സഞ്ചയനം തിങ്കളാഴ്ച.