എളേറ്റിൽ: കിഴക്കോത്ത് പുത്തലത്ത് പറമ്പ് ആയിക്കോട്ടുമ്മൽ പ്രഫ. ടി.കെ. അബ്ദുല്ലകുട്ടി (74 - റിട്ട. പ്രഫ. ചേളന്നൂർ എസ്.എൻ കോളജ്) നിര്യാതനായി. ഭാര്യ: ജമീല പൂവ്വതൊടുക. മക്കൾ: ഷക്കീറ (റിയാദ്), ഷജീന (ഫാർമസിസ്റ്റ് താലൂക്ക് ഹോസ്പിറ്റൽ കൊണ്ടോട്ടി), ഷഹനാസ് (അധ്യാപിക എം.കെ.എച്ച്.എം.എം.ഒ സ്കൂൾ മുക്കം), മുഹമ്മദ് ഷാഫി (എൻജിനീയർ ദുബൈ). മരുമക്കൾ: സൈനുൽ ആബിദ് ഉപ്പഞ്ചേരിമ്മൽ പടനിലം (എൻജിനീയർ റിയാദ്), മുഹമ്മദ് ബഷീർ മലയമ്മ (അധ്യാപകൻ (എച്ച്.ഐ.ഒ.എച്ച്.എസ്.എസ് ഒലവട്ടൂർ), റഷീദ് കൊടുവള്ളി (ഇലക്ട്ര), ജസ്ല കച്ചേരിമുക്ക് (കൃഷി ഓഫിസർ എടച്ചേരി). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പൂവ്വതൊടുക ജുമാമസ്ജിദിൽ.