കക്കട്ടിൽ: കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിന് സമീപം ആയടത്തിൽ ചൈത്രം ശ്രീജിത്ത് (49) നിര്യാതനായി. ബംഗളൂരുവിൽ ക്രിയേറ്റിവ് ഡിസൈനറാണ്. പിതാവ്: പരേതനായ ശ്രീധരൻ നമ്പ്യാർ (പന്തലൂർ). മാതാവ്: ജയലേഖ ആയടത്തിൽ. ഭാര്യ: അബ്രീദി മേനോൻ. മക്കൾ: തസ്മയി, ഡസാന. സഹോദരൻ: ജെ. സജിത്ത്.