പന്തിരിക്കര: കോക്കാട് മഠത്തിൽ ശേഖര വാര്യർ (78) നിര്യാതനായി. ഭാര്യ: രുഗ്മിണി വാരസ്യാർ കടന്നപ്പള്ളി. മക്കൾ: ഗിരീഷ് കുമാർ (കോട്ടക്കൽ ആര്യവൈദ്യശാല, കൊൽക്കത്ത). ദീപ (ദേവസ്വം ബോർഡ്, മഞ്ചേരി). മരുമക്കൾ: ഉണ്ണികൃഷ്ണൻ (ദേവസ്വം ബോർഡ്), അമ്പിളി (റെയിൽവേ, കൊൽക്കത്ത).