പെരുമണ്ണ: പയ്യടിമീത്തൽ പി.എം. യൂസഫ് (63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ അസീസ്, സുലൈഖ, ഉബൈദ് മാസ്റ്റർ (പുത്തൂർമഠം എ.എം.യു.പി സ്കൂൾ). മരുമക്കൾ: സാഹിർ, ഹസ്ന, ഷഹല. സഹോദരങ്ങൾ: അബ്ബാസ്, മുഹമ്മദ്, ഇല്യാസ്, ആയിഷ, ആമിന.