മേത്തോട്ടുതാഴം: തെക്കെപ്പാട്ട് കൗസല്യ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. ഉണ്ണി. മക്കൾ: സന്തോഷ്, പ്രദീപ്, പരേതനായ പ്രമോദ്, പ്രശാന്ത്, പരേതയായ രാഗിണി, പത്മിനി, ലളിത, അജിത. മരുമക്കൾ: ഗോപി, പരേതനായ കൃഷ്ണദാസ്, രാമചചന്ദ്രൻ, പൊന്നപ്പൻ. സഞ്ചയനം വെള്ളിയാഴ്ച.