കക്കാട്: ഇടചൊവ്വ തഫ്സീറിൽ (കെ.ടി ഹൗസ്) കെ.ടി. സൈനബി (65) നിര്യാതയായി. ഭർത്താവ്: വി.സി. മുഹമ്മദ് കുഞ്ഞി (പ്രസിഡന്റ്, നൂർ മസ്ജിദ് പരിപാലന കമ്മിറ്റി). മക്കൾ: അൻസാരി (ബഹ്റൈൻ), യാസർ അറഫാത്ത് (ദുബൈ), സലീന, സബീന. മരുമക്കൾ: അബ്ദുൽ റഷീദ് (ചാലാട്), ശകീർ (ദുബൈ), ഷഫീന, ഫസീല. സഹോദരങ്ങൾ: സാറൂമ്മ, പാത്തൂഞ്ഞി, പരേതരായ മഹമൂദ്, യൂസുഫ്, മുസ്തഫ, ഖദീജ, സുഹറ.