കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി നോർത്ത് കോളനിയിൽ കെ. നാരായണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ചന്ദ്രൻ, കാർത്യായനി, ബാലൻ, വേലായുധൻ, നാരായണൻ, ശ്രീമതി.