പഴയങ്ങാടി: പുതിയങ്ങാടി ഇട്ടമ്മൽ ബിലാൽ പള്ളിക്ക് സമീപത്തെ കെ.പി. അബ്ദുൽ കരീം (65) നിര്യാതനായി. ഭാര്യ: എം.കെ. ഖൈറുന്നിസ. മക്കൾ: ബാസിത്, അബ്ദുൽ ബാരി, സാജിദ, സഹല. മരുമക്കൾ: നൗഫൽ, മനാഫ്, റുബീന, സജീറ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, കുഞ്ഞാമദ്, കുഞ്ഞാമിന.