പാനൂർ: കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനായ പൂക്കോം തയ്യുള്ളതിൽ ഗോവിന്ദന്റെ ഭാര്യ സാവിത്രി (72) നിര്യാതയായി. മക്കൾ: അനൂപ് (ബംഗളൂരു), അനീന. മരുമക്കൾ: ദീപ്തി, സുധീർ (രാമനാട്ടുകര). സഹോദരങ്ങൾ: പ്രസന്ന, വത്സല, പരേതരായ ഡോ. ചന്ദ്രൻ, സുശീല.