എടക്കാട്: കടമ്പൂർ പാട്യം വായനശാലക്ക് സമീപം ജാനകി നിവാസിൽ കെ.വി. ഷൈജ (46) നിര്യാതയായി. പരേതനായ കുഞ്ഞമ്പുവിന്റെയും നാണി (മാമ്പ)യുടെയും മകളാണ്. ഭർത്താവ്: കെ. ബാബു. മക്കൾ: അഭയ്, അതുല്യ. സഹോദരങ്ങൾ: മോഹനൻ, ഉഷ, സജിത, ശ്രീജ, സുരജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാളികപ്പറമ്പ് പൊതുശ്മശാനത്തിൽ.