കണയന്നൂർ: ജുമാമസ്ജിദിന് സമീപം മണലിൽ അബ്ദുൽ ഖാദർ (80) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അബ്ദുല്ല, റംല, അബ്ദുൽ സത്താർ, മെഹറൂഫ്, ഹാരിസ് (യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി, ചക്കരക്കല്ല് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ശറഫുൽ ഇസ് ലാം സഭ കണയന്നൂർ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി), സമീറ. മരുമക്കൾ: സുമയ്യത്ത്, ഖൈറുന്നിസ, സമീറ, ജസീല, അബ്ദുൽ കരീം.