പാപ്പിനിശ്ശേരി: വിമുക്ത ഭടൻ ചുങ്കം ബി.പി ഹൗസിൽ (കൊവ്വൽ) പി.വി. അബ്ദുൽ റസാഖ് (87) നിര്യാതനായി. ഭാര്യ: ബി.പി. സുഹറാബി. മക്കൾ: ജാസിഫ്, റഹ്മത്ത്, ഷജീല, റിഷാന. മരുമക്കൾ: എ.പി. ഫാറൂഖ് (സെഞ്ച്വറി ഫാഷൻ), കെ.ടി.പി. നൗഷാദ്, പി.വി. ജൗഹർ (ഇരുവരും ദുബൈ).