മാഹി: പള്ളൂർ കോയ്യോട്ടു തെരുവിലെ പ്രദീ ഭവനിൽ ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനി പരേതനായ കുവ്വ നാണു (ട്രഷറർ, പള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി). മക്കൾ: പ്രദീപ് കൂവ്വ (മാനേജർ, ആലി ഹൈസ്കൂൾ, പള്ളൂർ), മനോജ് കുമാർ (ലേബർ ഓഫിസർ, മാഹി), റോഷ് (കൃഷി ഓഫിസർ, മാഹി), വസന്ത, ഷജിന (പ്രിൻസിപ്പൽ, ആലി ഹൈസ്കൂൾ, പള്ളൂർ), ഷീബ (വൈസ് പ്രിൻസിപ്പൽ, ഐ.കെ.കെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, മൂലക്കടവ്), പരേതനായ മുരളീധരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.