ചൊക്ലി: ഗ്രാമത്തി ജുമുഅത്ത് പള്ളിക്ക് സമീപം തയ്യിൽ ഫർഹിൽ താമസിക്കും പെരിങ്ങാടി സ്വദേശി വലിയ കൊട്ടുപുറത്ത് റംല (75) നിര്യാതയായി. പരേതരായ വണ്ണാങ്കണ്ടി മൂസയുടെയും ആയിഷയുടെയും മകളാണ്. ഭർത്താവ്: പുന്നക്കൽ ഹംസ വളപട്ടണം. മകൻ: അബ്ദുൽ റഹീം (ഖത്തർ -ലുലു ഹൈപ്പർ മാർക്കറ്റ്). മരുമകൾ: തയ്യിൽ സഹീറ.