ശ്രീകണ്ഠപുരം: പയ്യാവൂർ വാതിൽമടയിലെ ചാമക്കാലായിൽ തോമസിന്റെ ഭാര്യ ക്ലാര (83) നിര്യാതയായി. വാതിൽമട പുളിയാംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: സിറിയക്ക്, എൽസി, ബെന്നി, ജാൻസി. മരുമക്കൾ: മേഴ്സി കളപ്പുരക്കൽ, ജോസ് നന്ദികാട്ട്, ജെസി കാട്ടിയാങ്കൽ, സുനിൽ ആക്കക്കുന്നേൽ.