കൂത്തുപറമ്പ്: കോട്ടയംപൊയിൽ കോലാക്കാവിന് സമീപം കിളച്ചപറമ്പത്ത് പ്രസന്ന (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: അനിൽ കുമാർ, അനിത, അജിത, അജേഷ്. മരുമക്കൾ: രജിന, ചന്ദ്രൻ, ശ്രുതി.