മുണ്ടൂർ: പാലക്കീഴ് വീട്ടിൽ പരേതനായ കുപ്പന്റെ ഭാര്യ മാതു (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ, പൊന്നുക്കുട്ടൻ, ശാന്ത, ലത, രാമചന്ദ്രൻ, കുഞ്ഞുലക്ഷ്മി, സുബു, പരേതരായ സരസു, തത്ത.