തോണിപ്പാടം: അമ്പലക്കാട് കറുവപറമ്പ് വീട്ടിൽ റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സഫീന, ഷീറന, ഷംന, സെയ്ത് മുഹമ്മദ് (അബൂദബി). മരുമക്കൾ: മുഹമ്മദ്കുട്ടി, ഷമീർ, മുംതാസ്അലി (ബഹ്റൈൻ), സജ്ന.