മുതലമട: കാമ്പ്രത്ത്ചള്ള പഴയപാതയിൽ ബൾക്കീസ് മൻസിലിൽ റിട്ട. ഫോറസ്റ്റ് ഓഫിസർ ജൈലാവുദ്ദീന്റെ ഭാര്യ നജ്മുന്നീസ (60) നിര്യാതയായി. മക്കൾ: ഫിറോസ്, റിഷാന, റെമീഷ. മരുമക്കൾ: അബുതാഹിർ, നിജാമുദ്ദീൻ, അഫ്രിൻ.