താനൂർ: ചിറക്കൽ പള്ളിക്കു സമീപം ഖാളിയാരകത്ത് നൂർജഹാൻ (60) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ഖാദർ. മക്കൾ: ജാഫർ സാദിഖ് (സൗദി), ഉമർ ഫാറൂഖ് (ദുബൈ), ഫാത്തിമത്ത് സുഹറ. മരുമക്കൾ: സബ്ന, ആസിഖ്.