വണ്ടൂർ: നടുവത്ത് കൊന്നാഞ്ചേരിയിൽ കപ്പകുന്നൻ ആയിഷ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കാക്കി മുഹമ്മദ്. മക്കൾ: അബ്ദുല്ല, അബ്ദുസ്സലാം, അഷ്റഫ് (ജിദ്ദ), ഫിറോസ് (ദുബൈ), ഖദീജ, ഫാത്തിമ, സുബൈദ, കൗലത്ത്. മരുമക്കൾ: ഫൗസിയ, ഫൗസിയ, സമീന, തബ്സ്റ, കരീം, ഹൈദർ, അജീബ്, സക്കീർ.