പേഴും തുരുത്ത്: ഷൺമുഖവിലാസം വീട്ടിൽ പരേതനായ ജി.ഷൺമുഖന്റെ ഭാര്യ സൗദാമിനി (93) നിര്യാതയായി. മക്കൾ: ഉഷ, പ്രസന്ന, ഗൈന്ദ്രാദേവി, ഷീല, സൂര്യകമാർ, ദിലീപ് കുമാർ, അരുണഗിരി. മരുമക്കൾ: പരേതനായ ശിവശങ്കരൻ, മോഹനൻ, ഭദ്രകുമാർ, രതികുമാർ, ചന്ദ്രിക, ബിന്ദു, സരള.