കടയ്ക്കൽ: തുടയന്നൂർ പാലനിരപ്പിൽ നാരായണ വിലാസത്തിൽ സരോജിനി (96) നിര്യാതനായി. ഭർത്താവ്: പരേതനായ നാരായണൻ ആശാരി. മക്കൾ: രാധാമണി, ശ്യാമള, വസന്തകുമാരി, നിർമ്മല, സുധർമ്മ . മരുമക്കൾ:അശോകൻ ,സുരേന്ദ്രൻ. പരേതരായ രാഘവൻ ആശാരി, ഭാസ്കരൻ ,ശിവദാസൻ.