കാഞ്ഞങ്ങാട്: പുതുക്കൈ കൂളികുണ്ടിൽ ചിരുത (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൂളികുണ്ടിൽ അമ്പു. മക്കൾ: നാരായണൻ (ടാക്സ് കൺസൾട്ടന്റ്), കുമാരൻ, തമ്പായി, ശാന്ത, ശാരദ, ബാലകൃഷ്ണൻ (പോസ്റ്റ്മാൻ), ശേഖരൻ, ചന്ദ്രൻ, ഭാസ്കരൻ (ദീപാ ഗോൾഡ്), ഇന്ദിര, ചന്ദ്രമതി. മരുമക്കൾ: കാഞ്ചന (തൈക്കടപ്പുറം), തങ്കമണി (അച്ചാംതുരുത്തി), ശൈലജ (അധ്യാപിക പരപ്പ), സുനിത (തൃക്കരിപ്പൂർ), ഷീബ (കരിവെള്ളൂർ), സന്ധ്യ (മാണിക്കോത്ത്), ഗംഗാധരൻ (വട്ടപ്പൊയിൽ), രാജീവൻ (കൊയാമ്പുറം), പരേതരായ രാമചന്ദ്രൻ തൈക്കടപ്പുറം, ബാലൻ പോടോതുരുത്തി.