പടന്ന: തെക്കെകാടിലെ കെ. ജനാർദനൻ (58) നിര്യാതനായി. പരേതനായ കെ.വി. കണ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ചിത്ര (കൊയോങ്കര). മക്കൾ: വിഷ്ണു, ജിഷ്ണു, വൈഷവ്. സഹോദരങ്ങൾ: രാഘവൻ, ലീല, ബിന്ദു, പ്രീത, തമ്പാൻ.