കണ്ണൂർ: താഴത്തെരു നൂർജാ മൻസിലിൽ കെ.ടി. ഗഫൂറിന്റെ ഭാര്യ ഷഹീദ (52) നിര്യാതയായി. പിതാവ്: പരേതനായ എ.പി. ഇബ്രാഹിം ഹാജി. മാതാവ്: എൻ.കെ.പി. നൂർജഹാൻ. മക്കൾ: മുഹമ്മദ് ലുത്ഫി, ത്വാഖിബ് അഹ്മദ്, ഫാത്തിമ ബത്തൂൽ. മരുമകൻ: മുഹമ്മദ് അസ്ബുല്ല (റാസൽഖൈമ). സഹോദരങ്ങൾ: സാജിത അഷറഫ്, സാബിത സഹീർ, നസീമ നൗഫൽ, റിയാസ് ഇബ്രാഹിം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തായത്തെരു ജുമാ മസ്ജിദിൽ. ഖബറടക്കം സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.