പാനൂർ: വടക്കെ പൊയിലൂർ കല്ലിടുക്ക് കോമത്ത് അമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: മുസ്തഫ, റഷീദ്, താഹിറ, റിയാസ്. മരുമക്കൾ: കുഞ്ഞഹമ്മദ്, റഷീദ, റജീന, അസ്മ. സഹോദരങ്ങൾ: സൂപ്പി ഹാജി, പരേതരായ അബ്ദുല്ല ഹാജി, മൂസ ഹാജി, ഖാദർ മാസ്റ്റർ.