കൂത്തുപറമ്പ്: നരവൂർ സെന്ററിലെ കാരായി അനിൽ കുമാർ (57) നിര്യാതനായി. നൂഞ്ഞമ്പായിയിലെ കാരായി അനന്തന്റെയും കൗസുവിന്റെയും മകനാണ്. ഭാര്യ: പ്രേമ. മക്കൾ: അമൽ, അതുൽ, അഞ്ജൽ. മരുമക്കൾ: ഗീഷ്മ, സ്നേഹ. സഹോദരങ്ങൾ: രഞ്ജിനി (പഴശ്ശി), പരേതനായ ചന്ദ്രൻ.