കൂത്തുപറമ്പ്: മൂര്യാട് അഫ്രോസ് മൻസിലിൽ പി.ആർ. ആയിഷ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ മായൻ. മക്കൾ: നാസർ മായൻ, ശുഹൂദ് മായൻ, കെ.പി.ആർ. യൂനുസ്, നൗഫൽ മായൻ (നാലുപേരും ഗൾഫ്), ഉമ്മുകുൽസു, അഫ്രോസ, റജുല. മരുമക്കൾ: റഹന, മുർഷിദ, ഷാഹില, ഷെറീൻ, അബ്ദുറഹൂഫ് (ചമ്പാട്), അബ്ദുൽ റഷീദ് (കണ്ണൂർ), അബ്ദുൽ ജലീൽ (ചമ്പാട്). സഹോദരങ്ങൾ: കെ.പി.ആർ. അബൂബക്കർ (മുംബൈ), ആമിന, ഫാത്തിമ, പരേതരായ അബ്ദുൽ അസീസ്, മുഹമ്മദ് അസ്ലം, അബ്ദുൽ ഗഫൂർ.