തലശ്ശേരി: മഠത്തുംഭാഗം സ്കൂളിന് സമീപം പുതിയ വീട്ടിൽ താഴേക്കുനിയിൽ സൗമിനി (71) നിര്യാതയായി. പരേതനായ ചെള്ളത്ത് ആനന്ദൻ-കോങ്ങാട്ട് ജാനു ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മുകുന്ദൻ, രവീന്ദ്രൻ, സതി, പരേതരായ മൈഥിലി, രഘു.