പഴയങ്ങാടി: മാട്ടൂൽ നോർത്ത് പോസ്റ്റ് ഓഫിസിന് സമീപത്തെ എം.പി. അബ്ദുറഹ്മാൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ബി.എസ്. ഖദീജ.
മകൾ: ശരീഫ. മരുമകൻ: മുജീബ് റഹ്മാൻ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, ഉമ്മർ, മഹമൂദ്, മറിയുമ്മ, ആസ്യ, നഫീസ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വേദാമ്പർ പള്ളി ഖബർസ്ഥാനിൽ.