ഇരിണാവ്: ബദർപള്ളിക്ക് സമീപം പരേതനായ അബ്ദുല്ലയുടെ ഭാര്യ പാറക്കാട്ട് സഫിയ (86) നിര്യാതയായി. മകൾ: ജമീല. മരുമകൻ: പരേതനായ മമ്മു. സഹോദരങ്ങൾ: കുഞ്ഞാമിന, ആസുറു, പരേതനായ റമളാൻ കുട്ടി.