ഇരിട്ടി: ആനപ്പന്തിയിലെ ഏലിക്കുട്ടി ചിരട്ടക്കാട്ട് (93) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ ചിരട്ടക്കാട്ട്. മക്കൾ: ഉലഹന്നാൻ, മോളി, ഗ്രേസി, സണ്ണി, പരേതനായ ജോസ്. മരുമക്കൾ: ത്രേസ്യാമ്മ അനിതോട്ടത്തിൽ (ആനപ്പന്തി), ജോസഫ് കൂരൻ (ആനപ്പന്തി), റോസമ്മ കണ്ണംകുളം (ചെമ്പേരി), സജി കണിയാംകുന്നേൽ (ചുണ്ടപ്പറമ്പ്), സിനി കാട്ടാംകൊട്ടിൽ (ചന്ദനക്കാംപാറ). സംസ്കാരം ശനിയാഴ്ച നാലിന് ആനപ്പന്തി ദേവാലയ സെമിത്തേരിയിൽ.