കുഞ്ഞിമംഗലം: അങ്ങാടിയിൽ താമസിക്കുന്ന കണ്ണുക്കാരത്തി ഷക്കീൽ (48) നിര്യാതനായി. പിതാവ്: മൊയ്തീൻ. മാതാവ്: കുഞ്ഞാമിന. ഭാര്യ: സുമയ്യ. മക്കൾ: ഫാത്തിമ, ആമിന. മരുമകൻ: നിസാം (മണ്ടൂർ). സഹോദരങ്ങൾ: ഇക്ബാൽ (സൗദി), ഇസ്മാഈൽ(സൗദി), മുഹമ്മദ്, ഉമ്മർ, അസ്ലം (മൂവരും ദുബൈ).