കൂടാളി: കാവുന്താഴയിലെ ഗീതവിലാസത്തിൽ സി. ദേവകി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. നാരായണൻ നമ്പ്യാർ. മക്കൾ: സി. ഗംഗാധരൻ നമ്പ്യാർ (റിട്ട. സെക്കൻഡ് ഇൻ കമാൻഡ് ബി.എസ്.എഫ്), സി. മോഹനൻ (റിട്ട. അസി. ഡയറക്ടർ, സർവേ), സി. ജാനകി (റിട്ട. അധ്യാപിക, തന്നട സെൻട്രൽ യു.പി സ്കൂൾ, സി. രവീന്ദ്രൻ (റിട്ട. പേഴ്സനൽ അസിസ്റ്റന്റ് പി.എഫ് കോഴിക്കോട്), മനോഹരൻ (റിട്ട. ഇൻസ്പെക്ടർ ബി.എസ്.എഫ്), ഗീത (റിട്ട. പ്രധാനാധ്യാപിക, ചേലേരി യു.പി സ്കൂൾ, മയ്യിൽ) ഷീല (മലപ്പട്ടം). മരുമക്കൾ: വി.വി. അമ്മാളു അമ്മ (മലപ്പട്ടം), വി.പി. വിശാലാക്ഷി (റിട്ട. അധ്യാപിക), വി.വി. പത്മനാഭൻ (റിട്ട. ലാബ് അസിസ്റ്റന്റ് പി.ആർ.എൻ.എസ്.എസ് കോളജ്), എ.കെ. നാരായണൻ (റിട്ട. ഡി.ഇ.ഒ മയ്യിൽ), ജലജ മനോഹരൻ (കൂടാളി), കെ.എം. മനോജ്കുമാർ (സി.പി.ഐ മയ്യിൽ മണ്ഡലം അസി. സെക്രട്ടറി).