കണ്ണൂർസിറ്റി: കളത്തിൽ നസീമ (56) നിര്യാതയായി. പരേതനായ എ.ടി. അലിയുടെയും കളത്തിൽ കുട്ടിബിയുടെയും മകളാണ്. ഭർത്താവ്: എം.എൽ. സഖരിയ.
മക്കൾ: പരേതയായ നസീറ, നഹാസ്, നസീബ, സിയാസ്. മരുമക്കൾ: നിസാമുദ്ദീൻ, ജവാദ്, അഫ്ന. സഹോദരങ്ങൾ: റഫീഖ് കളത്തിൽ (ജനറൽ സെക്രട്ടറി, കണ്ണൂർ മേഖല മുസ്ലിം ലീഗ്), ആഷിഖ്, ജുബൈരിയ.
മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ.