കണ്ണൂർ: പൂവത്തൂർ കുമ്പം ചന്ദ്ര വിഹാറിൽ വി.എം. ഉണ്ണികൃഷ്ണൻ നമ്പീശൻ (86) നിര്യാതനായി. ഭാര്യ: രോഷ്നി ഉണ്ണികൃഷ്ണൻ. മക്കൾ: പരേതനായ അനൂപ്, അരുൺ ഉണ്ണികൃഷ്ണൻ (ബംഗളൂരു), അർച്ചന (അമേരിക്ക). മരുമക്കൾ: ശ്രീലത (ചേർത്തല), സിന്ധു (വയനാട്). സഹോദരങ്ങൾ: പാർവതി ബാലകൃഷ്ണൻ, പരേതനായ പി.കെ. ഗോവിന്ദൻ നമ്പീശൻ, ദേവകി ആർ. നമ്പീശൻ, പരേതനായ പി.കെ. കേശവൻ, ഡോ. കമല ഉണ്ണികൃഷ്ണൻ.