വില്യാപ്പള്ളി: തയ്യുള്ളതിൽ പള്ളിക്ക് സമീപം പരേതനായ മനത്താപ്ര മൂസയുടെ മകൻ തയ്യിൽ കുഞ്ഞമ്മദ് (53) നിര്യാതനായി. മാതാവ്: നബീസു. ഭാര്യ: സറീന. മക്കൾ: സിനാൻ, ഷിഫാന. മരുമകൾ: അനസ് (കുരിക്കിലാട്). സഹോദരി: ഷാനിബ.