നാദാപുരം: തുണേരിയിലെ പടവീട്ടിൽ അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഫിയ, റസീന, റയീസ്, റൈഹാന. മരുമക്കൾ: അബൂബക്കർ, സഹീദ്. സഹോദരങ്ങൾ: അമ്മദ്, ഇബ്രാഹിം.