ഒളവണ്ണ: സാദിക്ക് പി.പി. പുത്തൻപുരയിൽ ( 59 ) ഒളവണ്ണ തൊണ്ടിലക്കടവ് റോഡ് (ഫ്രണ്ട്സ് നഗർ) നിര്യാതനായി. ഭാര്യ :സൗദ. മക്കൾ: ഷാക്കിബ്, ഷഹൻഷാ. മരുമക്കൾ: ഫർസാന, മാഷിത. സഹോദരങ്ങൾ: സുബൈദ, താഹിറ, ആലിക്കോയ, ഇഖ്ബാൽ.ജനാസ നമസ്കാരം ശനിയാഴ്ച ളുഹറിന് ശേഷം പുതിയങ്ങാടി തെരുവത്ത് ജുമാ മസ്ജിദിൽ.