നന്മണ്ട: ഉവ്വാറുകുന്നുമ്മൽ ബാലൻ നായർ (75) നിര്യാതനായി. ഭാര്യ: കോമളവല്ലി പൂന്തോട്ടത്തിൽ പൂനത്ത്. മക്കൾ: സിന്ധു (ബി.ഇ.എം.യു.പി സ്കൂൾ ബിലാത്തികുളം), സുനിൽ (യു.കെ ഓയിൽ മില്ല് നന്മണ്ട). മരുമക്കൾ: ഷജിൽ കുമാർ (നന്മണ്ട എ.യു.പി സ്കൂൾ), അനൂജ പാവങ്ങാട്. സഹോദരങ്ങൾ: ശാന്തകുമാരി, രാധ, പരേതരായ രാഘവൻ നായർ, മീനാക്ഷി അമ്മ, യാശോധര അമ്മ.