രാമനാട്ടുകര: ജയരാജ് ഫ്ലവർസ്റ്റാൾ ഉടമ മാന്ത്രമ്മൽ ആരായാൻ തോപ്പിൽ രാജൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ജിജേഷ്, ലിജിത, ലിജിന. മരുമക്കൾ: ഷാജി, ഷൈജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.