എടക്കാട്: കോരണിവയൽ കാനങ്ങോട്ട് സദാനന്ദൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ചേരികുഴിയിൽ മാധവി. മക്കൾ: സുനിതബായ്, സുനന്ദകുമാർ, സുധീർ. മരുമക്കൾ: സഹദേവൻ, ഷീന, ദീപ. സഞ്ചയനം ഞായാറാഴ്ച.