കൊയിലാണ്ടി: നടേരിയിലെ സജ്ന മൻസിൽ സജ്ന നിര്യാതയായി. ഭർത്താവ്: മൊയ്തീൻ കോയ. മകൻ: മാസിൻ റൈഹാൻ. പിതാവ്: അമ്മത് കുട്ടി പുന്നോളി. മാതാവ്: ഫാത്തിമ.സഹോദരങ്ങൾ: അഫ്സൽ, ഫിറോസ്.