എകരൂൽ: എസ്റ്റേറ്റ് മുക്ക് ചരപ്പറമ്പിൽ പരേതനായ മൊയ്തീൻകോയ ഹാജിയുടെ ഭാര്യ കുഞ്ഞീമ്മ ഹജ്ജുമ്മ (103) നിര്യാതയായി. മക്കൾ: സി.പി. അബൂബക്കർ ഹാജി, പാത്തുമ്മ, ആയിഷ പേരാമ്പ്ര, നഫീസ, ജമീല ആവിലോറ, പരേതനായ അഹമ്മദ്കുട്ടി ഹാജി. മരുമക്കൾ: ആയിശ കുണ്ടായി, സക്കീന കോഴിക്കോട്, വാഴയിൽ മൊയ്തീൻകോയ ഹാജി, സൈദ് ഹാജി ആവിലോറ, പരേതനായ കുന്നുമ്മൽ അബ്ദുറഹിമാൻ.